salafiminbar

20-10-2017

ദുൽ ഹിജ്ജ: പുണ്യങ്ങളുടെ പൂക്കാലം ഖുത്തുബ 26-09-2014

فضل عشر ذي الحجة

ഹിജ്‌റ കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമാണ്‌ ദുൽഹിജ്ജ. ഇസ്ലാം മതത്തിലെ നിർബന്ധ അനുഷ്ഠാന കർമ്മമായ ഹജ്ജിന്റെ പ്രധാന കർമ്മങ്ങൾ നടക്കുന്നത് ഈ മാസത്തിലാണ്‌. ഇസ്‌ലാമിക നിയമപ്രകാരം യുദ്ധം നിഷിദ്ധമായ ഒരു മാസമാണിത്.

തുടര്‍ന്ന്‌ വയിക്കുക