salafiminbar

11-12-2017

തൗഹീദ്‌: വിശുദ്ധിക്ക്‌ വിമോചനത്തിന്‌

മനുഷ്യരുടെ മോചനത്തിന്‌ വേണ്ടിയാണ്‌ അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്‌. വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചതും മനുഷ്യമോചനത്തിന്‌ തന്നെ. മാനവമോചനത്തിനായി സ്രഷ്‌ടാവ്‌ നല്‍കിയ വേദപാഠങ്ങള്‍ ഉള്‍ക്കൊണ്ട്‌ ജീവിതം വിമലീകരിച്ചവനാണ്‌ വിജയി. അതിനോട്‌ ശരിയായി പ്രതികരിക്കാതെ മനസ്‌ മലിനമാക്കിയവനെ പരാജിതന്‍ എന്നാണ്‌ ക്വുര്‍ആന്‍ വിശേഷിപ്പിക്കുന്നത്‌.

തുടര്‍ന്ന്‌ വയിക്കുക